ഡിജിറ്റൽ ഉപകരണങ്ങൾ സായ്ശങ്കറിന് തിരികെ ലഭിക്കും

Mail This Article
×
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ വിദഗ്ധൻ സായ്ശങ്കറിനു തിരികെ ലഭിക്കും. സായ്ശങ്കറിന്റെ ഡിജിറ്റൽ ഉപകരണങ്ങൾ തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘം മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു.
English Summary: Sai Sankar to be given back digital materials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.