മൂന്നാമൂഴത്തിൽ മോദി സർക്കാരിലെ അംഗങ്ങളുടെ ശരാശരി പ്രായം 58.72; ഏറ്റവും കുറവ്
Mail This Article
×
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 58.72. ഒന്നാം മോദി സർക്കാരിന്റേത് 62 വയസ്സും രണ്ടാം സർക്കാരിന്റേത് 61 വയസ്സുമായിരുന്നു. 2021ൽ രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയോടെ പ്രായം 58 വയസ്സായി കുറഞ്ഞിരുന്നു.
English Summary:
Average Age of Modi Cabinet Members Drops to 58.72 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.