കെഎഎസ്: ഉയർന്ന യോഗ്യതക്കാർക്ക് മുൻഗണനയുണ്ടോ?

Mail This Article
×
ബിരുദാനന്തര ബിരുദം, നെറ്റ്, പിഎച്ച്ഡി യോഗ്യതകളുള്ളവർക്കു കെഎഎസ് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുമോ?
ബിരുദമാണ് കെഎഎസിന്റെ അടിസ്ഥാന യോഗ്യത. ബിരുദത്തേക്കാൾ ഉയർന്ന യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. പക്ഷേ, അവർക്കു മുൻഗണനയൊന്നും ലഭിക്കില്ല. മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണു റാങ്ക് നിർണയിക്കുക.
English Summary:
PSC Doubts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.