Activate your premium subscription today
Sunday, Mar 16, 2025
Sep 5, 2024
‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു. രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഇവരില്‍ പലരെയും കാബറെ നര്‍ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില്‍ സ്വീകരിക്കാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില്‍ സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള്‍ ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത്
Aug 1, 2024
റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡേൽ: ഹണി ബണ്ണി ടീസര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും സമാന്തയും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കെകെ മേനൻ, സിമ്രാൻ, സിഖന്ദർ ഖേർ, സഖിബ് സലീം
Aug 10, 2023
വിജയ് ദേവരകൊണ്ട, സമാന്ത എന്നിവർ ഒരുമിച്ചെത്തുന്ന റൊമാന്റിക് എന്റർടെയ്നർ ‘ഖുഷി’ ട്രെയിലർ എത്തി. ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും. ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍
Jul 27, 2023
ബാലിയില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്കിലാണ് നടി ഇപ്പോള്‍. സുഹൃത്തിനൊപ്പം ഉലുവാട്ടുവിലേക്കുള്ള റോഡ് യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഉലുവാട്ടുവിലെ
Apr 11, 2023
പുഷ്പ 2 എത്തുമ്പോള്‍ അതിൽ സമാന്തയുടെ ഐറ്റം ഡാൻസ് ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തോടു പ്രതികരിച്ച് ചിത്രത്തിന്റെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്. സമാന്തയുടെ ഐറ്റം നമ്പറായ ‘ഊ അന്തവാ...’ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ആവർത്തിക്കില്ലെന്നും ആരാധകര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ക്കാണു തങ്ങള്‍ സംഗീതം
Apr 1, 2023
ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാൻ താൻ നൂറു ശതമാനം പ്രയത്നിച്ചെന്നും എന്നാൽ അതു ഫലപ്രദമായില്ലെന്നും സമാന്ത. പുറത്തിറങ്ങാനിരിക്കുന്ന ‘ശാകുന്തളം’ സിനിമയുടെ പ്രമോഷനിടെയാണ് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സമാന്ത തുറന്നു പറഞ്ഞത്. വിവാഹമോചനത്തിനു
Mar 29, 2023
അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിൽ ഐറ്റം ഡാൻസ് ചെയ്യാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി സമാന്ത. നാഗചൈതന്യയുമായി വിവാഹബന്ധം വേർപെടുത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ‘ഊ അന്തവാ...’ പാട്ടിലേക്കു ക്ഷണം ലഭിച്ചതെന്നും അതിനാൽ തന്നെ താൻ ഐറ്റം ഡാൻസ് ചെയ്യുന്നതിൽ തന്റെ കുടുംബാംഗങ്ങളും
Jan 19, 2023
സമാന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ശകുന്തളയുടെ കഥപറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സംഗീതം നൽകിയ ഗാനത്തിന് ചൈതന്യ പ്രസാദ് വരികൾ കുറിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്.
Oct 28, 2022
സമാന്ത പ്രധാനവേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം യശോദയുടെ ട്രെയിലർ പുറത്തുവിട്ടു. വാടകഗർഭധാരണമാണ് സിനിമയുടെ പ്രമേയം. കോടീശ്വരന്മായ ദമ്പതികൾക്കു വേണ്ടി വാടകഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. സാമന്തയുടെ
Sep 20, 2022
ചർമ്മ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്. സൂര്യരശ്മികളിൽനിന്ന് ചർമത്തിനുണ്ടാകുന്ന അലർജിയാണ് സമാന്തയെ അലട്ടുന്നത്. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം
Results 1-10 of 64
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.