Activate your premium subscription today
Saturday, Apr 12, 2025
ഇന്ത്യന്‍ സിനിമയിലെ ഷോമാന് എന്ന് വളരെ പണ്ട് വ്യാപകമായി വിളിക്കപ്പെട്ടിരുന്ന ഒരു നിർമാതാവുണ്ട്, ജി.പി. സിപ്പി. അദ്ദേഹം നിർമിച്ച ‘ഷോലെ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമ വിജയത്തിന്റെ എല്ലാ അതിരുകളും കടന്ന് വര്‍ഷങ്ങളോളം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാത്രമായിരുന്നില്ല സിപ്പിയുടെ മഹത്വം.
‘എമ്പുരാൻ’ സിനിമയിൽ സ്ക്രീൻ ടൈം കുറവായതിന്റെ പേരില്‍ തന്നെ ട്രോളുന്നവർക്കു മറുപടിയുമായി നടൻ മണിക്കുട്ടൻ. അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള്‍ വിഡിയോ പങ്കുവച്ച്
നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ അഭിനന്ദിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കൃഷ്ണേന്ദു കലേഷ്. വിവാദങ്ങൾക്കിടയിലും ആന്റണി പെരുമ്പാവൂർ തന്റെ സിനിമയുടെ അണിയറപ്രവർത്തകർക്ക് നൽകുന്ന പിന്തുണ കയ്യടി അർഹിക്കുന്നുവെന്ന് കൃഷ്ണേന്ദു പറയുന്നു. വളരെ സെൻസിറ്റീവ് ആയ ഒരു സിനിമയെ പിന്തുണച്ചതിനാണ് ആന്റണി
മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ മറ്റൊരു നേട്ടം കൂടി ‘എമ്പുരാനെ’ തേടി എത്തിയിരിക്കുന്നു. കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് എമ്പുരാന് സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി കലക്ഷൻ
‘എമ്പുരാൻ’ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ മുൻപന്തിയിൽ മോഹൻലാൽ ഉണ്ടാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയെടുത്താലും ആദ്യത്തെ അഞ്ചു പേരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഒരാളുടെ അഭിനയചാതുര്യത്തോളം തന്നെ പ്രധാനമാണ് അയാള്‍ കൊണ്ടു
ഇടുക്കി∙ മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞ ‘കമ്മിഷണർ തൊപ്പി’ സുരേഷ് ഗോപി നൽകിയത് ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയതും തൊപ്പി നൽകിയതും.
എമ്പുരാന് വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന് കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും ട്രോളുന്നതും കണ്ടു. സിനിമ കണ്ടാലും ഇല്ലെങ്കിലും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍
പാലക്കാട് ∙ സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ, ജനങ്ങളാണ് കട്ട് പറയേണ്ടത്’ – ഗണേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തിയായിരുന്നു ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചത്.
‘എമ്പുരാൻ’ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വിവാദമായപ്പോൾ, ഇതേ പേരുമായി ബന്ധപ്പെട്ടുള്ള മറ്റൊരു മലയാള സിനിമയിലെ രംഗം വൈറലാകുന്നു. 2016ല്‍ പുറത്തുവന്ന കുഞ്ചാക്കോ ബോബന് ചിത്രം ‘വള്ളീം തെറ്റി പുള്ളീം’ തെറ്റിയിലെ ഒരു രംഗമാണ് ‘എമ്പുരാനി’ലെ ഇപ്പോഴത്തെ വിവാദവുമായി ചേർത്തുവയ്ക്കുന്നത്. ‘‘പിന്നെ
Results 1-10 of 296
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.