Activate your premium subscription today
ചങ്ങനാശേരി ∙ ആ ചൂടുമസാലദോശയും കാപ്പിയും തിരികെയെത്തുന്നു. പുതിയ രുചിയിൽ അതേ ഇരിപ്പിടത്തിലേക്കു തന്നെ. കുരിശുംമൂട്ടിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ കോഫി ഹൗസിനു പകരം കോഫി ഹൗസ് ആരംഭിക്കാനൊരുങ്ങി സൗഹൃദക്കൂട്ടായ്മ. ഭക്ഷണത്തോടൊപ്പം സൗഹൃദവും പങ്കിട്ട ഇന്ത്യൻ കോഫി ഹൗസിലെ സ്ഥിരം സന്ദർശകരും കുരിശുംമൂട് കോഫി ഹൗസ് സൗഹൃദക്കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളുമായ ചങ്ങനാശേരി സ്വദേശികളായ ലിനു ജോബ്, റോയ് ജോസ്, ജോമിൻ കൈനിക്കര, ഡായി മാത്യു, സോജി തോമസ് എന്നിവരാണ് ഇന്ത്യൻ കോഫി ഹൗസിലെ പഴയ ഇടങ്ങൾ തിരിച്ചുപിടിക്കുന്നത്.
ആഭ്യന്തര റബർ വില നേരിടുന്നത് കനത്ത വിലത്തകർച്ച. ഒരുമാസത്തിനിടെ വിലയിൽ 20 രൂപയോളം ഇടിഞ്ഞു. വിദേശ വിപണികളിൽ വില 250 രൂപയ്ക്കടുത്തുമാണ്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും ചായയും കാപ്പിയും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു.
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു.ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി.
‘കോഫി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ തെളിയുക പലചരക്കു കടയിൽ നിന്നും അമ്മ പത്രകടലാസിൽ പൊതിഞ്ഞു വാങ്ങി കൊണ്ടുവന്നിരുന്ന കാപ്പിപ്പൊടിയാണ്. രാവിലെ അഞ്ച് മണിക്ക് പഠിക്കാനായി ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുമ്പോൾ അമ്മയുടെ കയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പി കാണും. ദിവസം തുടങ്ങാനുള്ള എനർജി ഡ്രിങ്ക്...’
ദിവസവും മൂന്ന് കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയുമെന്ന് ചൈനയില്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. ദിവസം 100 മില്ലിഗ്രാമില്‍ കുറവ് കഫൈന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് 200 മുതല്‍ 300 മില്ലിഗ്രാം വരെ കഫൈന്‍ കഴിക്കുന്നവര്‍ക്ക്
കാപ്പി ഒരു മരുന്നാണ് അത് കുടിക്കുന്നതിൽ ഒരു ദോഷവുമില്ല എന്നാണ് ജിസാനിൽ നിന്നുളള കാപ്പി വിദഗ്ധന്റെ അഭിപ്രായം.
ചിലര്‍ക്ക് നേരം പുലരുമ്പോള്‍ത്തന്നെ കയ്യില്‍ ഒരു കപ്പ് ചൂടു പറക്കുന്ന കാപ്പി വേണം. ചിലര്‍ക്കാവട്ടെ, വൈകുന്നേരമാണ് കോഫി ടൈം. ഇനി മറ്റു ചിലരോ, ഇടയ്ക്കിടെ കാപ്പി കുടിച്ചു കൊണ്ടിരിക്കും. കാപ്പി അമിതമായി കുടിക്കുന്നത് ഗുണകരവും ദോഷകരവുമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ കാപ്പി
ദക്ഷിണേന്ത്യൻ കാപ്പിക്കർഷകർ ഉയർന്ന വിലയെ വീണ്ടും ഉറ്റുനോക്കുന്നു. പ്രതികൂല കാലാവസ്ഥ നിമിത്തം ഇന്ത്യയിൽ കാപ്പി വിളവ് അടുത്ത സീസണിൽ കുറയുമെന്ന സൂചനകളാണ് ഉൽപാദക കേന്ദ്രങ്ങളിൽനിന്നും പുറത്തുവരുന്നത്. വർഷത്തിന്റെ ആദ്യ പാദത്തിലെ കടുത്ത വേനലും പിന്നീടുണ്ടായ ശക്തമായ മഴയും കാപ്പിച്ചെടികൾ പൂക്കുന്നതിനു
റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ ഒറ്റനിൽപ്പാണ്! ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.
Results 1-10 of 173