Activate your premium subscription today
Saturday, Apr 12, 2025
തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്കു താമസിയാതെ ഗ്രേഡിങ് പരിശോധിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കയറാം. അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് നാലു തരത്തിലുള്ള ഗ്രേഡിങ് നടപ്പാക്കാൻ സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കരടു നിയമം തയാറാക്കുന്നു.
അബുദാബി ∙ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ
കാഞ്ഞങ്ങാട് ∙ പാലിൽനിന്നും രൂക്ഷഗന്ധം ഉയർന്നുവെന്ന പരാതിയിൽ വിശദമായ പരിശോധനയ്ക്കു മിൽമ. ഇന്നലെ കണ്ണൂരിലെ ലാബിൽ നടത്തിയ ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി പരിശോധനയിലും പാലിന് എന്താണു സംഭവിച്ചതെന്നു വ്യക്തത വരുത്താൻ മിൽമയ്ക്കു കഴിഞ്ഞിട്ടില്ല. രൂക്ഷഗന്ധമുണ്ടെന്നു സമ്മതിക്കുമ്പോഴും പാലിൽ
മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു.
ഷാർജ ∙ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഷാർജയിലെ 2 പ്രമുഖ കിച്ചൻ അടപ്പിച്ചതായി ഷാർജ നഗരസഭ അറിയിച്ചു.
താനൂർ∙ നഗരസഭ ആരോഗ്യവിഭാഗം രാത്രികാല പരിശോധന ഊർജിതമാക്കി. ഉപ്പിലിട്ടത്, ശീതളപാനീയങ്ങൾ എന്നിവ വിൽക്കുന്ന താൽക്കാലിക കേന്ദ്രങ്ങളിലായിരുന്നു പരിശോധന. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണിത്. അനധികൃത ചുരണ്ടി ഐസ് കച്ചവടം ചെയ്ത കടകളിൽനിന്നു യന്ത്രങ്ങൾ പിടിച്ചെടുത്തു.
തേഞ്ഞിപ്പലം ∙ പെരുവള്ളൂർ പഞ്ചായത്ത് ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ വിൽപന നടത്തിയ രണ്ടു കടകൾക്കെതിരെ കേസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലൈജു ഇഗ്നേഷ്യസ്, എ.അനുശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പരിശോധന. ഇതോടെ ആകെ 5 കേസായി. പുതിയ 2 കേസുകളിൽ നാളെ കുറ്റപത്രം നൽകും. നേരത്തേ എടുത്ത 3 കേസുകളിൽ
അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതായി കൃഷി, ഭക്ഷസുരക്ഷാ അതോറിറ്റി അറിയിച്ചു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് ആണ് അടച്ചത്. കീടങ്ങളുടെ സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങി 5
ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മറഗാറ്റി ബ്രാൻഡിന്റെ ചിക്കൻ സ്റ്റോക്ക് ഉൽപന്നം ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എസ്എഫ്ഡിഎ)മുന്നറിയിപ്പ്. ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിക്കാനും നിർദേശം. 2026 നവംബർ 1 വരെ കാലാവധിയുള്ള 480 ഗ്രാമിന്റെ മറഗാറ്റി ചിക്കൻ സ്റ്റോക്ക് പായ്ക്കറ്റുകളുടെ ഉപയോഗത്തിനെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റിയാദ് ∙ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് പിന്തുണയുമായി സൗദി 6.76 കോടി റിയാലിന്റെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ചു.
Results 1-10 of 623
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.