Activate your premium subscription today
Saturday, Apr 12, 2025
മനാമ ∙ കുഞ്ഞൻ കാറുകളുടെ മത്സരയോട്ടമായ ഫോർമുല വൺ ഗ്രാൻഡ് പ്രി മത്സരത്തിന് ബഹ്റൈനിൽ ഇന്ന് തുടക്കമാകും. സാഖീറിലെ 5.412 കിലോമീറ്റർ ദൈർഘ്യമുള്ള ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ 57 ലാപ്പുകളിലായിട്ടാണ് മത്സരം നടക്കുക.
ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ 'സമകാലിക ഇന്ത്യയിലെ സാംസ്കാരിക അധിനിവേശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ലിയയിലെ ഔറ സെന്ററിൽ നടന്ന ടോക് ഷോയും സംവാദവും ശ്രദ്ധേയമായി.
താമസസ്ഥലത്ത് ലഹരിമരുന്ന് സൂക്ഷിക്കുകയും കഞ്ചാവ് കൃഷി നടത്തുകയും ചെയ്ത അഞ്ചു പേർ അറസ്റ്റിൽ.
മനാമ∙ ലോകമെമ്പാടുമുള്ള കാറോട്ട മത്സര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് വെള്ളിയാഴ്ച്ച തുടക്കമാകും. മത്സരത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഗ്രാൻഡ് പ്രീക്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ അതികായരായിരുന്ന ടി. വി തോമസ്, സി. കെ ചന്ദ്രപ്പൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ഔറാ ആർട്സ് സെന്റർ ഹാളിൽ നടന്നു.
മനാമ ∙ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
മനാമ ∙ വയനാട്ടിലെ ദുരിതബാധിതർക്ക് ബഹ്റൈൻ നവകേരള സമാഹരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ. ജയനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്ന് റവന്യൂ മന്ത്രി കെ. രാജന് തുക കൈമാറി. ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാസാവസാന വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
മനാമ ∙ വേനൽക്കാലത്തിന് തുടക്കമായതോടെ അറബ് നാടുകളിൽ ഈന്തപ്പനകൾ പൂത്തു തുടങ്ങി. ബഹ്റൈനിലെ ഗാർഡനുകളിലും പാതയോരങ്ങളിലുമുള്ള പനകളാണ് പൂത്തു തുടങ്ങിയത്.
‘ഷെഫ്സ് പാലറ്റ്’ ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് ഗ്ലോബൽ റൈസ് ഫ്യൂഷൻ ഫെസ്റ്റ് പാചക മത്സരം സംഘടിപ്പിച്ചു.
Results 1-10 of 777
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.