Activate your premium subscription today
Saturday, Apr 12, 2025
ബര്‍ലിന്‍ ∙ കുമ്പിൾ ക്രിയേഷൻസിന്റെ ഓശാന ആൽബം 'സീയോൻ രാജൻ' നാളെ റിലീസ് ചെയ്യും. 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് മുൻ വർഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഈസ്റ്റര്‍ ആല്‍ബങ്ങള്‍ക്ക് ശേഷമാണ് ഈ വർഷം ഓശാന ഞായര്‍ ആത്മീയമാക്കാന്‍ ഹൃദ്യമായ ഓശാന ഗീതവുമായി ആസ്വാദകരിലേക്ക് എത്തുന്നത്.
ന്യൂയോര്‍ക്ക് ∙ ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള എം.ജി.എം. ഇന്റർനാഷനലിൽ ഓഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ വിജയകരമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വാഷിങ്ടൻ∙ ബെഥേസ്ട എലിമെന്ററി സ്കൂളിൽ സംഘടിപ്പിച്ച മന്ത്ര കൺവൻഷൻ ശുഭാരംഭവും വാഷിങ്ടൻ ഡിസി ചാപ്റ്റർ ഉദ്ഘാടനവും ശ്രദ്ധേയമായി.
ലണ്ടൻ ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ അബീർദീൻ സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഏപ്രിൽ 12 ന് വൈകിട്ട് 6.30ന് തുടങ്ങും. സന്ധ്യ നമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് റവ.ഫാ. വർഗീസ് പി.എ നേതൃത്വം നൽകും.
കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കിക്കൊണ്ട് മെയ് 17,18,19 തീയതികളിലായി ബാൽവിൻ കമ്യൂണിറ്റിഹാളിൽ വച്ചു നടത്തപ്പെടുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു.
പന്ത്രണ്ടാമത് കേളി കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സനയ്യ അർബൈൻ ഏരിയ ബ്രിഡ്ജ് യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം ജോർജ് ഉദ്ഘാടനം ചെയ്തു.
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ജർമനി സെന്റ് തോമസ് ഇടവകയുടെ ജർമനിയിലെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തെ ഹാശാ ആഴ്ച ശ്രുശ്രൂഷകൾ എസ്സെൻ, ഡുസെൽഡോർഫ് എന്നി നഗരങ്ങളിൽ വച്ച് നടത്തപെടുന്നു.
ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ 'സമകാലിക ഇന്ത്യയിലെ സാംസ്കാരിക അധിനിവേശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ലിയയിലെ ഔറ സെന്ററിൽ നടന്ന ടോക് ഷോയും സംവാദവും ശ്രദ്ധേയമായി.
അബുദാബി ∙ ആദ്യ ടി എ ജാഫർ സ്മാരക റോളിങ് ട്രോഫി ഫുട്ബോളിൽ അൽഐൻ ഫാംസ് ജേതാക്കൾ. വി7 അബുദാബിയുടെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 8 ടീമുകൾ പങ്കെടുത്തു.
ഓവർസിസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി) കുവൈത്ത് എറണാകുളം ജില്ല കമ്മിറ്റി ചിത്രരചനാ മത്സരം (നിറക്കൂട്ട് 2025) സംഘടിപ്പിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ നൂറിലേറെ കുട്ടികൾ പങ്കെടുത്തു
Results 1-10 of 5388
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.