Activate your premium subscription today
Saturday, Apr 5, 2025
മസ്കത്ത്∙ രാമ നവമി പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മസ്കത്ത് ∙ വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താനുള്ള സംവിധാനം എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്കണം.
മസ്ക്കത്ത്∙ യുഎഇയോടേ ചേർന്നുള്ള ഒമാൻ അതിർത്തിയായ മുസന്ദത്ത് പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖ ആയി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു.
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.
മസ്കത്ത് ∙ ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ ഫാക് കുർബ പദ്ധതിയിലൂടെ 488 തടവുകാർക്ക് മോചനം. ഈ വർഷം ഇതുവരെ 999 തടവുകാർക്കാണ് മോചനം സാധ്യമായത്.
സുഹാർ∙ സുഹാർ നവചേതന ഡാൻസ് ഉത്സവ് മൂന്നാം സീസൺ ഓഡിഷൻ നാളെ സുഹാർ ലുലു ഹൈപ്പർമാർക്കറ്റ് ഹാളിൽ നടക്കും.
മസ്കത്ത്∙ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. ഈ മാസം 20 മുതൽ 3 പ്രതിവാര സർവീസുകൾക്ക് തുടക്കമാകും.
മസ്കത്ത്∙ ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് അന്നത്തെ
വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകൾക്ക് ശേഷം ഒമാനിലെ വിശ്വാസികൾ നിഷ്കളങ്കമായ മനസ്സോടെ ഈദുൽ ഫിത്ർ ആഘോഷിച്ചു.
Results 1-10 of 834
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.