Activate your premium subscription today
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനു ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഈ മാസം 27 മുതൽ ഫെബ്രുവരി 10 വരെ ജാമ്യം അനുവദിച്ചത്. പൊലീസ് സ്റ്റേഷനിൽ ദിവസവും റിപ്പോർട്ട് ചെയ്യണമെന്നു ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ.ഭാംബ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി∙ ‘ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുന്ന തീരുമാനം. അതാണ് സംഗീത സെൻഗാറിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കാരണം.’ യുപി തദ്ദേശ തിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർഥി | BJP | Kuldeep Singh Sengar | sangeeta sengar | UP Panchayat Polls | Unnao rape case | Manorama Online
Results 1-2