Activate your premium subscription today
Saturday, Apr 5, 2025
ലോകശക്തികളെല്ലാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബഹിരാകാശം. ഭൂമിക്ക് പുറത്തുള്ള ഉപഗ്രഹങ്ങളിലും ഗ്രഹങ്ങളിലും കോളനി സ്ഥാപിക്കാനുള്ള നീക്കവുമായി യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ബഹിരാകാശ നേട്ടങ്ങളിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ യാത്ര.
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം
കാപ്പി മൊത്തിക്കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇതു നടക്കില്ല. ബഹിരാകാശ നിലയത്തിൽ കാപ്പി തയാറാക്കാമെങ്കിലും കപ്പിൽ കുടിക്കാൻ സാധിക്കില്ല. പ്രത്യേക പ്ലാസ്റ്റിക് ബാഗിലേക്ക് കാപ്പി ഒഴിച്ച ശേഷം സ്ട്രോ കൊണ്ടാണ് യാത്രികർ കാപ്പി വലിച്ചുകുടിക്കുന്നത്. എന്നാൽ ഇപ്പോൾ നാസ
ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാന്‍ശുവിന്റെ യാത്ര.
ബഹ്റൈന്റെ സ്വന്തം ഉപഗ്രഹമായ അൽ മുൻതർ അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്എ) സ്ഥിരീകരിച്ചു.
ബഹിരാകാശത്ത് നിന്നു നോക്കിയാൽ ഇന്ത്യയെ എങ്ങനെ കാണാം ? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ മറുപടി നൽകിയത് ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
ഭൂമിയുടെ ധ്രുവങ്ങളെയും ബഹിരാകാശ പരിസ്ഥിതിയെയും പഠിക്കുന്നതിനുള്ള നാലംഗ സംഘവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ -9 ബഹിരാകാശ പേടകം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നു.
ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തി നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബഹിരാകാശ ജീവിതത്തിലെ അദ്ഭുതക്കാഴ്ചകൾ വിവരിച്ച് സുനിത വില്യംസ്. 400 കിലോമീറ്ററോളം അകലെനിന്നുള്ള ഇന്ത്യൻ ഭൂപ്രകൃതിയുടെ കാഴ്ച സുനിത വില്യംസിനെ എങ്ങനെ അത്ഭുതപ്പെടുത്തിയെന്ന്
ബർലിൻ ∙ ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിച്ചു. നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്പേസ് പോര്‍ട്ടില്‍നിന്നു കുതിച്ചുയര്‍ന്ന സ്പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. യൂറോപ്പിൽ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റോക്കറ്റ് നിർമിച്ചത്.
Results 1-10 of 1276
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.