Activate your premium subscription today
Monday, Mar 31, 2025
ചെറുതോണി ∙ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച ഏഴ് വയസ്സുകാരന് മകന് മോര്‍ഫിന്‍ കുത്തിവയ്പ്പിലൂടെ ദയാവധം നല്‍കിയെന്ന വെളിപ്പെടുത്തലുമായി യുകെയില്‍ ഒരമ്മ. 77 വയസ്സുകാരി അന്തോണിയ കൂപ്പറാണ് 43 വര്‍ഷം മുന്‍പ് നടത്തിയ ദയാവധത്തെ കുറിച്ച് ബിബിസി റേഡിയോ ഓക്സ്ഫഡിന് നല്കിയ അഭിമുഖത്തില്‍ മനസ്സ്
അഭിനയം കൊണ്ട് ആരാധകരെ തീർത്ത വ്യക്തിയാണ് സമീറ റെഡ്ഢി. എന്നാൽ സോഷ്യൽ മീഡിയയിൽ താൻ അമ്മയായ ശേഷമുള്ള ജീവിതവും ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും നിരന്തരമായി വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസർ കൂടിയാണ് സമീറ. തന്റെ ഭർത്താവിന്റെ അമ്മയോടൊപ്പം ചെയ്യുന്ന തമാശ വിഡിയോകൾക്കാണ് കൂടുതൽ ആരാധകർ. വിഡിയോ പലപ്പോഴും
തിരുവനന്തപുരം∙ നെയ്യാറ്റിൻകര കടകുളത്തു മരുമകൻ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബർട്ട് ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലർച്ചയോടെ മരിച്ചു. ഇരുമ്പുദണ്ഡുകൊണ്ടാണു
പൂയപ്പള്ളി ∙ മുത്തശ്ശിയെയും രോഗബാധിതനായ അമ്മാവനെയും മർദിച്ചു പരുക്കേൽപിച്ച ചെറുമകൻ അറസ്റ്റിൽ. വെളിയം കിഴക്കേക്കര കോളനിയിൽ പ്ലാവിള വീട്ടിൽ ജിതിൻ (32) ആണ് അറസ്റ്റിലായത്. ജിതിന്റെ ശല്യം സഹിക്കവയ്യാതെ മാതാവ് മുത്തശ്ശിക്കൊപ്പമാണ് താമസം. ഇക്കാര്യം പറഞ്ഞ് ജിതിൻ നിരന്തരം മുത്തശ്ശിയുടെ വീട്ടിലെത്തി
അമ്മായിഅമ്മ എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുണ്ടോ, ചിന്തിച്ചിട്ടുണ്ടോ , സംശയമാണ് . ഇന്നേ വരെ ഇടപഴകിയ സ്ത്രീകളിൽ ഏറ്റവുമധികം ബഹുമാനവും ആദരവും തോന്നിയിട്ടുള്ളതും മറ്റാരോടുമല്ല. ഇന്നത്തെ ഞാൻ രൂപപ്പെട്ടു വന്നത് അമ്മ ഒരു ശക്തമായ മാതൃക ആയി കൂടെ എന്നും ഉണ്ടായതിനാലാവാം. രാഷ്ട്രീയക്കാരനായ ഭർത്താവിന്റെ കൂടെ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.