സമ്പൂർണ വിഷുഫലം 2019, അനിഴം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണമനോഭാവമുണ്ടായാൽ മനോവിഷമം തോന്നും. ജീവിതപങ്കാളിയുടെ ആശ്വാസവചനങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളിൽ ഭീമമായ നഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടും. സന്താനങ്ങളുടെ പ്രവൃത്തിദോഷത്താൽ അപമാനമുണ്ടാകും. തൃപ്തിയായ ഭൂമിയിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. ഗര്‍ഭമലസുവാനിടയുള്ളതിനാൽ യാത്രകളും സാഹസ പ്രവർത്തനങ്ങളും ഉപേക്ഷിക്കും.
സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടാനവസരമുണ്ടാകും. പകർച്ചവ്യാധി പിടിപെടാനും വിദേശ ഉദ്യോഗം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാസനങ്ങളും ഭക്ഷണക്രമീകരണവും ശീലിക്കും. വിദേശത്തു താമസിച്ചു ഉപരിപഠനത്തിന് അവസരം ലഭിക്കും. പൂർവികസ്വത്ത് നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങും.
പരിശ്രമസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. ക്രിയാത്മക നടപടികൾക്ക് മേലധികാരിയുടെ ആത്മാർഥമായ അനുമോദനം ലഭിക്കും. ദുർമാർഗ്ഗികളോടുള്ള സുഹൃത്ബന്ധം ഉപേക്ഷിച്ച് വിദേശ ഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂയം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഉത്രം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, അത്തം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചിത്തിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ