വ്യാഴമാറ്റത്തിലൂടെ രാജയോഗം സിദ്ധിക്കുമോ?

Mail This Article
×
2020 നവംബർ മാസം 20 വെള്ളിയാഴ്ച വ്യാഴം ധനു രാശിയിൽ നിന്ന് തന്റെ നീച രാശിയായ മകരത്തിലേക്കു പ്രവേശിച്ചു. ഈ വ്യാഴമാറ്റം മൂലം ചില നാളുകാർക്കു രാജയോഗം , നീചഭംഗ രാജയോഗം എന്ന് അഭിപ്രായങ്ങൾ പറയപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ് പ്രമുഖ ജ്യോതിഷപണ്ഡിതൻ ശ്രീ ഒ.കെ. പ്രമോദ് പണിക്കർ . വിഡിയോ കാണാം.
English Summary : Jupiter Transit 2020 and Raja Yoga
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.