ADVERTISEMENT

കായംകുളം∙ ബെംഗളൂരുവിൽ  നിന്ന്  21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ   മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി  ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ  റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ  ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു. 

ആലപ്പുഴ  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം  പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി: ബി.പങ്കജാക്ഷൻ,ഡിവൈഎസ്പി: എൻ.ബാബുക്കുട്ടൻ എന്നിവരുടെ  നേതൃത്വത്തിൽ  എസ്ഐമാരായ  രതീഷ് ബാബു, ആനന്ദ്, പൊലീസ് ഉദ്യോഗസ്ഥരായ  രതീഷ്, രതീഷ്കുമാർ, റെജി,  സജീവ് കുമാർ, അൻഷാദ്, സബീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

English Summary:

MDMA bust in Kayamkulam results in the arrest of two men with 21 grams of the drug. The Alappuzha District Anti-Narcotics Squad and Kayamkulam Police jointly conducted the operation, leading to the arrest and subsequent remand of the accused.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com