‘സുഹൃത്തുക്കളേ, നിങ്ങൾ ഇല്ലെങ്കിൽ ഈ ഒന്നാം സ്ഥാനമില്ല’

Mail This Article
×
തൊടുപുഴ ∙2 വർഷം മുൻപു നടന്ന എംജി കലോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തിൽ പരാജയമായിരുന്നു ഫലം. ഇതിൽ മനംമടുത്ത് കഴിഞ്ഞ കലോത്സവത്തിൽ മത്സരിച്ചില്ല. എന്നാൽ ഈ വർഷം കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മത്സരിക്കാൻ തീരുമാനിച്ചു. കളിമണ്ണിൽ മരപ്പണിക്കാരനെ സൃഷ്ടിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ മത്സരത്തിന് എത്തില്ലെന്നായിരുന്നു എന്നാണ് എം.പ്രണവ് പറയുന്നത്. ആർഎൽവി കോളജിലെ ബിഎഫ്എ സ്കൾപ്ചർ അവസാന വർഷ വിദ്യാർഥിയാണു പ്രണവ്
English Summary:
Clay modelling victory at MG Kalotsavam marks a triumphant return for M. Pranav. After a previous setback, encouragement from friends led to his first-place win with a remarkable clay carpenter sculpture.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.