ADVERTISEMENT

പരിയാരം∙ 8 നിലയുള്ള പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിലെ 6 ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് ഒന്നുമാത്രം. രോഗികളും ആശുപത്രിയിലെത്തുന്നവരും ഏറെ ദുരിതത്തിൽ.പഴയ ലിഫ്റ്റ് മാറ്റിയുള്ള നവീകരണപ്രവൃത്തി തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും 2 ലിഫ്റ്റുകളുടെ നിർമാണം മാത്രമാണു പൂർത്തിയായത്. ഇതിൽ പുതിയ ഒരു ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസമായി.ആകെ പ്രവർത്തിക്കുന്ന ഒരു ലിഫ്റ്റാണ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും അടക്കമുളളവർ ഉപയോഗിക്കുന്നത്. അതിനാൽ ലിഫ്റ്റിൽ കയറാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

English Summary:

Pariyaram Hospital lift malfunction severely impacts patients and staff. Only one of six lifts is functioning, creating long waits and overcrowding in the eight-story building two years after renovations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com