ADVERTISEMENT
പാലാ ∙ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിഗ്രഹദർശന ദിനാചരണം ഭക്തിസാന്ദ്രമായി. പഞ്ചാക്ഷരീമന്ത്രധ്വനികൾ നിറഞ്ഞ അന്തരീക്ഷത്തിൽ, വിഗ്രഹദർശന സമയമായ 2.30ന് പ്രത്യേക ദീപാരാധന നടത്തി. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  പ്രവേശനം. പുലർച്ചെ 4 മുതൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടത്തി. തുടർന്ന് 25കലശാഭിഷേകത്തോടെ ഉച്ചപൂജയും നടന്നു.ദീപാരാധനയ്ക്കു ശേഷം നട അടച്ചു.   ഭാരവാഹികളായ സി.പി.ചന്ദ്രൻ നായർ, എസ്.ഡി.സുരേന്ദ്രൻ നായർ, ജി.സജൻ എന്നിവർ േനതൃത്വം നൽകി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com