ADVERTISEMENT

കൊടുമൺ ∙ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രകാശ് ടി. ജോൺ അധ്യക്ഷത വഹിച്ചു.

പ്രഫ. ജോർജ് വർഗീസ് കോപ്പാറ, എ.വിജയൻ നായർ, അഡ്വ. ബിജുഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, മുല്ലൂർ സുരേഷ്, ഐക്കാട് ആർ.സി.ഉണ്ണിത്താൻ, എ.ജി.ശ്രീകുമാർ, വി.ആർ.ജിതേഷ് കുമാർ, സി.ജി.ജോയ്, സരസ്വതി ചന്ദ്രൻ, ഗീവർഗീസ് നൈനാൻ, സദാശിവൻ പിള്ള, സുന്ദരേശൻ, ശശിധരകുറുപ്പ്, ദീപു വടക്കേക്കര, ജോസ് പള്ളൂവാതുക്കൽ വിൽ‌സൺ മാത്യു എന്നിവർ സംസാരിച്ചു.

English Summary:

UDF stages a day-and-night protest in Kodumon against the Kerala government's budget cuts affecting local body development. The protest highlights concerns over hindered progress in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com