ഹൃദയത്തോടുചേർന്ന്...;‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Mail This Article
×
തിരുവനന്തപുരം∙ ഹൃദയത്തോടുചേർത്തുവച്ച് ‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷങ്ങൾക്ക് തലസ്ഥാന ജില്ലയിൽ തുടക്കം. ഇന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ തലസ്ഥാന നഗരത്തിൽ കൂട്ടയോട്ടം നടത്തി. രാവിലെ 6.30ന് കവടിയാർ കൊട്ടാരത്തിനു മുന്നിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ സമാപിച്ച കൂട്ടയോട്ടത്തിൽ വിവിധ സംഘടനകളും കായിക താരങ്ങളും പങ്കെടുത്തു.
English Summary:
Thiruvananthapuram Silver Jubilee celebrations began with a heartwarming group run. The event, themed "Hridayapurvam," saw participation from various groups and marked the start of the jubilee's official program.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.