അപ്പു കെഎസ്, മനോരമ ഓൺലൈന്‍ ടിവിഎസ് എൻടോർക് വൈബ് വിജയി

Mail This Article
മനോരമ ഓൺലൈനും ടിവിഎസ് എൻടോർക്കും ചേർന്നൊരുക്കിയ ടിവിഎസ് എൻടോർക്ക് വൈബ് മത്സരത്തിന്റെ വിജയിയായി അപ്പു കെഎസ്. 30000 രൂപയാണ് സമ്മാനമായി നൽകുക. യുവസിനിമാ താരം മാത്യൂ തോമസ് ചെയ്ത പോസ്റ്റുകൾ അനുകരിച്ച് ചെയ്ത റീൽസിനാണ് സമ്മാനം. ടിവിഎസ് എൻടോർക്കുമായി ചേർന്ന് നടന്ന റീൽസ് മത്സരത്തിൽ പങ്കെടുത്ത് വിഡിയോ ചെയ്തവരിൽ നിന്ന് ഏറ്റവുമധികം റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിനായിരുന്നു സമ്മാനം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും നൽകും.
നിരവധി യുവാക്കൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് കൊച്ചി വൈറ്റില സ്വദേശി അപ്പു കെഎസ് സമ്മാനത്തിന് അർഹനായത്. ടിവിഎസ് എൻടോർക്കിന്റെ ഭാഗമായി ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കോളേജുകളിൽ റോഡ് ഷോ സംഘടിപ്പിച്ചു.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിൽ തുടങ്ങിയ റോഡ് ഷോ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഇരുപത്തെട്ടോളം കോളേജുകളിൽ സന്ദർശിച്ചു. ഏകദേശം രണ്ടായിരത്തോളം കുട്ടികൾ റോഡ് ഷോയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുത്തു.
പ്രോത്സാഹന സമ്മാനം ലഭിച്ചവർ
Afeez Muhammed pa, Pazheriyil House Crash Road, Vazhakkala SRA 50
Aju mon, Alava house, mutter Junction, vettaikunnam, Edappally, Ernakulam -682024
Lejeesh Leju, Ratheesh Bhavan, Karikayam po, Pathanamthitta
Gokul.P, Puthan veettil, Ambalapara(PO), Ottapalam, Palakkad
Rishad, Calicut University
Rahul c, Govindham (h), Athaloor po, Mallapuram
Mohamed Nihal, Poozhikkal (H), (P.O) Theyyala, Near High School Padi, Nannambra, Malappuram.
Amarjith V, Men's hostel government law college ernakulam,
Saikuttan V.V, Sree Palace, Mela Chovva, Kannur 6
N Nihal Muhammed, Nihal manzil muttom p.o Haripad, Alappuzha 690511
Avanthika Ajith, sreyas poyil, Azhiyoor P.O
Arunkumar, Veliyil cmc 21 cherthala po
English Summary: Manorama Online TVS Ntorq Vibe Winner List