ADVERTISEMENT

ദുബായ്∙ ദെയ്റ അബൂബക്കർ അൽ സിദ്ദീഖ് മെട്രോ സ്റ്റേഷനടുത്ത് വെയർ ഹൗസിൽ അഗ്നിബാധ. ആളപായമില്ല.  ഇന്നലെ രാവിലെ 9.30നായിരുന്നു തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. അന്തരീക്ഷത്തിൽ ഉയർന്ന കട്ടിയുള്ള പുക ദൂരെ വരെ ദൃശ്യമായിരുന്നു. 

ജനസാന്ദ്രമായ ഈ പ്രദേശത്ത് ഒട്ടേറെ താമസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നു

English Summary:

A fire broke out in a warehouse in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com