ADVERTISEMENT

ലിയോ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് സ്നേക് ആൻഡ് ലാഡർ എന്ന വെബ് സീരിസ് ശ്രദ്ധേയമാകുന്നു. റിനി ലിയോ ലോറൻസ് ആണ് നിർമാണം. മികച്ച നർമ മുഹൂർത്തങ്ങളാണ് വെബ് സീരിസിനെ വേറിട്ടതാക്കുന്നത്.

ഹാഷിം, ഗുണ, അജു, റൂബി എന്നിവരാണ് അഭിനേതാക്കള്‍. സംഗീതം അമൽ ജോസഫ്, ഷേണു കുമാരൻ ആർട്, സൗണ്ട് ഡിസൈൻ അതുൽ വിജയൻ. കാസ്റ്റിങ് ഡിനു ജോസ്.

അസി. ഡയറക്ടർ ഫ്രെഡി വർഗീസ്. അസോ. ഡയറക്ടർ ടോണി തോംസൺ. പ്രൊഡക്‌ഷൻ കൺട്രോളർ സുദര്‍ശൻ ഗണപതി. വിഷ്ണു, നിശാന, ജീവൻ എന്നിവരാണ് സഹ നിർമാതാക്കൾ.

English Summary:

Watch Snake and Ladder Web Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com