‘എന്തിനാ ടെൻഷൻ അടിക്കുന്നത്? എത്ര ദിവസമെടുത്താലും പാടിത്തീർത്തിട്ട് പോയാൽ മതി’; ജീത്തു സാറിന്റെ വാക്കുകളും ദൃശ്യത്തിലെ എന്റെ പാട്ടും

Mail This Article
×
സംഗീതം വെറുമൊരു നേരം പോക്കല്ല സൊനോബിയ സഫറിന്. മറിച്ച് അത് മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ്. ആ ആഗ്രഹ സാഫല്യത്തിന്റെ നിറവിലാണിപ്പോൾ സൊനോബിയ. ദൃശ്യം 2ലെ ‘ഒരേ പകൽ...’ എന്ന ഗാനത്തിലൂടെയാണ് സൊനോബിയ ശ്രദ്ധേയയാകുന്നത്. ജീവിതത്തിൽ ഏറെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണിതെന്നു ഗായിക പറയുന്നു. തികച്ചും അപ്രതീക്ഷിതമായ