ADVERTISEMENT
ന്യൂഡൽഹി∙ സ്കോഡയുടെ മിഡ് സൈസ് എസ്‌യുവി കരോക് ഇന്ത്യയിലെ വിപണിയിൽ പുറത്തിറക്കി. 24.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പൂർണമായും വിദേശത്തു നിർമിച്ച വാഹനം ഒരു വകഭേദത്തിൽ മാത്രമേ ലഭ്യമാകു. 250 എൻഎം ടോർക്ക്, 150ബിഎച്ച്പി  1.5 ലീറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് കരോകിന് കരുത്തു പകരുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. ആറ് നിറഭേദങ്ങളിൽ വാഹനം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com