അൾട്രാ സ്ലീക് ടി ട്രക്കുമായി ടാറ്റ
Mail This Article
×
മുംബൈ∙ ടാറ്റ മോട്ടോഴ്സ് ഇടത്തരം വാണിജ്യ ട്രക്ക് ആയ അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി.നഗരപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് അനുയോജ്യമായ വാഹനം വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ 4 ടയർ, 6 ടയർ, വിവിധ വലിപ്പത്തിലുള്ള ഡെക്ക് പതിപ്പുകളിൽ ലഭ്യമാണ്.100 എച്ച്പി കരുത്തുള്ള എൻജിൻ. 3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറന്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.