ADVERTISEMENT
കൊച്ചി∙ ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഓഫ് റോഡ്, ഓൺ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റം, ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, 8 എയർ ബാഗുകൾ തുടങ്ങി 110 സുരക്ഷാ ഫീച്ചറുകൾ വാഹനത്തിനുണ്ട്. 272 എച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകുന്ന 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ 2 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് കരുത്തു പകരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com