ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബെംഗളൂരു ∙ ബഹിരാകാശ, പ്രതിരോധ മേഖലയിൽ ഇന്ത്യ–യുഎസ് സഹകരണ പദ്ധതികളിലേക്ക് 7 ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികളെ തിരഞ്ഞെടുത്തു. സ്പേസ് ഇമേജിങ് കമ്പനി കലൈഡിയോ, റോക്കറ്റ് നിർമാണ രംഗത്തെ എത്രീയൽ എക്സ്, ആദ്യ സ്പേസ് തുടങ്ങിയവയ്ക്കാണ് പ്രതിവർഷം 150 കോടി ഡോളർ (12900 കോടിയോളം രൂപ) മൂല്യം വരുന്ന യുഎസ് വിപണിയിലേക്കു വഴി തുറന്നത്. യുഎസ് ഡിഫൻസ് ഇന്നവേഷൻ യൂണിറ്റ്, ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് തുടങ്ങിയ ഏജൻസികളുമായി ഈ സ്റ്റാർട്ടപ്പുകൾ ചേർന്നു പ്രവർത്തിക്കും. യുഎസ് പ്രതിരോധ നിർമാണ രംഗത്തെ അതികായന്മാരായ ലൊക്കീഡ് മാർട്ടിൻ, നോർത്രോപ് ഗ്രുമ്മൻ, ആർടിഎക്സ് എന്നിവയുമായി സഹകരിക്കാനും അവസരം ലഭിക്കും.

English Summary:

Indian Startups Score Big: Indian startups secure US market access, opening vast opportunities in the space and defense sectors. This Indo-US collaboration involves seven companies working on projects valued at $1.5 billion annually.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com