ADVERTISEMENT

തിരുവനന്തപുരം ∙ ‌‌തിരികെ സ്വന്തമാക്കിയ കുഞ്ഞിനെ സാക്ഷിയാക്കി അനുപമ ചന്ദ്രനും അജിത്തും നിയമപരമായി വിവാഹിതരായി. അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ ഇരുവരും ഇന്നലെ ഉച്ചയ്ക്കു പട്ടം സബ്് റജിസ്ട്രാർ ഓഫിസിലാണ് വിവാഹിതരായത്. ഒരു വയസ്സായ കുഞ്ഞിനൊപ്പമാണ് ഇരുവരും എത്തിയത്.

വിവാഹത്തിനു മുൻപ് അനുപമയ്ക്കു ജനിച്ച കുഞ്ഞിനെ അവരുടെ മാതാപിതാക്കൾ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ കടത്തിയെന്ന പരാതി വൻ കോളിളക്കമാണു സൃഷ്ടിച്ചത്.

English Summary : Anupama S Chandran and Ajith got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com