ഡോ. കെ.എം. നാസർ കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ

Mail This Article
×
മലപ്പുറം ∙ കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. കെ.എം. നാസറിനെ നിയമിച്ചു. നിലവിൽ സർവകലാശാല സുവോളജി വിഭാഗം പ്രഫസറും റിസേർച്ച് ഡയറക്ടറുമാണ്. കണ്ണൂർ സ്വദേശിയാണ്.
English Summary: Dr.KM Nasar Appointed as Calicut University Pro VC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.