ADVERTISEMENT

കൂട്ടിക്കൽ ∙ ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ഒന്നാം പാലത്തിനുസമീപം ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല. പ്രദേശത്തു ആൾതാമസം ഉള്ളതല്ല. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം.

കൊക്കയാർ, കൂട്ടിക്കൽ ഭാഗത്ത് ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് നാട്ടുകാർ ഇത് ശ്രദ്ധിക്കുന്നത്. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിൽ വെള്ളം കയറുമോ എന്ന ആശങ്ക നിലനിന്നെങ്കിലും കുറച്ചു സമയത്തിനു ശേഷം ജലനിരപ്പ് താഴ്ന്നു.

English Summary : Landslide in Kokkayar panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com