ADVERTISEMENT

തിരുവനന്തപരം∙ മുതിര്‍ന്ന നേതാക്കള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനെ തുടർന്ന് ജനുവരി 26ന് ചേരാനിരുന്ന കെപിസിസി നിർവാഹക സമിതി യോഗം മാറ്റിവച്ചു. എറണാകുളം ഡിസിസി ഓഫിസില്‍വച്ചാണ് യോഗം തീരുമാനിച്ചിരുന്നത്. യോഗം മാറ്റിവച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

Read also: ‘കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി; നേതാക്കൾ അധഃപതിച്ചു’

English Summary: KPCC Executive committee meeting postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com