ADVERTISEMENT

ന്യൂ‍ഡൽഹി∙ നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന കൃതിക്കാണ് പുരസ്കാരം. മാർച്ച് 12ന് അവാർഡ് സമർപ്പിക്കും. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇ.വി.രാമകൃഷ്ണൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമർശകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്.

English Summary:

Award for E V Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com