ADVERTISEMENT

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മാറും വീണ്ടും നേർക്കുനേർ. 26ന് ബ്യൂനസ് ഐറിസിൽ നടക്കുന്ന അർജന്റീന–ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരുവരും കളത്തിലിറങ്ങാൻ സാധ്യത തെളിഞ്ഞു. കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള സാധ്യതാ ടീമിൽ ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ നെയ്മാറിനെ ഉൾപ്പെടുത്തിയതോടെയാണിത്. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെയ്മാർ ദേശീയ ടീമിൽ തിരിച്ചെത്തുന്നത്. 

English Summary:

Messi and Neymar will clash again in a highly anticipated Argentina vs Brazil World Cup qualifier. The match, set for June 26th in Buenos Aires, marks Neymar's return to the national team after a long absence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com