ADVERTISEMENT

വെള്ളിത്തിരയിലെ മിന്നും പ്രകടനത്തിനൊപ്പം ഫാഷൻ ലോകത്തും അവരുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ് പലപ്പോഴും താരങ്ങൾ. സിനിമയുടെയും ഫാഷന്റെയും സംഗമവേദിയായ ഓസ്കർ പുരസ്കാര ചടങ്ങിലെ കാഴ്ചകളും വ്യത്യസ്തമല്ല. വാക്കുകളിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയുമെല്ലാം ശക്തമായ നിലപാടുകൾ പലരും ലോകത്തെ അറിയിക്കാറുണ്ട്. തൊണ്ണൂറ്റിയേഴാമത് ഓസ്കർ പുരസ്കാര ചടങ്ങ് ലൊസാഞ്ചലസിലെ ഡോൾബി തീയറ്ററിൽ അരങ്ങേറുമ്പോൾ റെഡ്കാർപ്പറ്റിൽ ഫാഷന്റെ വിസ്മയം തീർക്കുകയാണ് മണ്ണിലെ താരങ്ങൾ.പ്രമുഖതാരം യാസ്മിൻ ഫിനി തിരഞ്ഞെടുത്ത കറുപ്പ് നിറത്തിലുള്ള  ഫെദേഡ്  ഗൗണും ഡോജ ക്യാറ്റിന്റെ ആനിമൽ പ്രിന്റ് ഗൗണും റെഡ്‌കാർപ്പെറ്റില്‍ ശ്രദ്ധിക്കപ്പെട്ടു. വസ്ത്രത്തിൽ വ്യത്യസ്തത പുലർത്തിയ സിന്ധിയെ റിവോയുടെ നെയിൽ ആർട്ടിലും ആരാധകരുടെ കണ്ണുടക്കി. ലോകത്തിലെ ഏറ്റവും വലിയ റെഡ്കാർപ്പറ്റിൽ ആരാധകരെ അതിശയിപ്പിച്ച ഫാഷനുകൾ കാണാം...

Scarlett-Johansson
സ്കാലറ്റ് ജൊഹാൻസൺ∙ ചിത്രം: (Photo by ANGELA WEISS / AFP)
Scarlett-Johansson
സ്കാലറ്റ് ജൊഹാൻസൺ∙ ചിത്രം: (Photo by ANGELA WEISS / AFP)
mikey-madison
മൈക്കി മാഡിസൺ∙ ചിത്രം: (Photo by Robyn Beck / AFP)
mikey-madison
മൈക്കി മാഡിസൺ∙ ചിത്രം: (Photo by Robyn Beck / AFP)
DaVine-Joy-Randolph
ഡവൈൻ ജോയ് റെൻഡോൾഫ്∙ ചിത്രം: (Photo by ANGELA WEISS / AFP)
DaVine-Joy-Randolph
ഡവൈൻ ജോയ് റെൻഡോൾഫ്∙ ചിത്രം: (Photo by ANGELA WEISS / AFP)
Doja-Cat
ഡോജ ക്യാറ്റ്∙ ചിത്രം: (Photo by ANGELA WEISS / AFP)
Doja-Cat
ഡോജ ക്യാറ്റ്∙ ചിത്രം: (Photo by ANGELA WEISS / AFP)
halley-berry
ഹാലെ ബെറി∙ ചിത്രം: (Photo by Mike Coppola / GETTY IMAGES NORTH AMERICA / Getty Images via AFP) Related content
halley-berry
ഹാലെ ബെറി∙ ചിത്രം: (Photo by Mike Coppola / GETTY IMAGES NORTH AMERICA / Getty Images via AFP) Related content
salena-gomaz
സലീന ഗോമസ്∙ ചിത്രം: (Photo by ANGELA WEISS / AFP)
salena-gomaz
സലീന ഗോമസ്∙ ചിത്രം: (Photo by ANGELA WEISS / AFP)
demy-moore
ഡെമി മൂർ∙ ചിത്രം: (Photo by ANGELA WEISS / AFP)
demy-moore
ഡെമി മൂർ∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp3
യാസ്മിന്‍ ഫിനി∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp3
യാസ്മിന്‍ ഫിനി∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp1
സിന്ധിയെറിവോ∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp1
സിന്ധിയെറിവോ∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp2
അരിയാന ഗ്രാൻഡെ∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp2
അരിയാന ഗ്രാൻഡെ∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp-4
സ്റ്റോം റീഡ്∙ ചിത്രം: (Photo by ANGELA WEISS / AFP)
oscar-sp-4
സ്റ്റോം റീഡ്∙ ചിത്രം: (Photo by ANGELA WEISS / AFP)
English Summary:

Oscars 2025: A Red Carpet Fashion Extravaganza

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com