Activate your premium subscription today
Saturday, Mar 22, 2025
ന്യൂഡൽഹി∙ റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം പേയ്മെന്റ് ബാങ്കിന് വീണ്ടും തിരിച്ചടിയായി 5.49 കോടി രൂപ പിഴ. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി) ആണ് പിഴ ചുമത്തിയത്. ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നപടിയെന്ന് എഫ്ഐയു-ഐഎൻഡി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അബുദാബി∙ കള്ളപ്പണം വെളുപ്പിക്കലിന് എതിരെയുള്ള നിയമം പാലിക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. ഈ വർഷം ആദ്യ പാദത്തിൽ നിയമം ലംഘിച്ച 137 സ്ഥാപനങ്ങൾക്ക് സാമ്പത്തിക മന്ത്രാലയം 6.59 കോടി ദിർഹം പിഴ ചുമത്തി......
ക്രിപ്റ്റോ കറൻസികളെ നിലക്ക് നിർത്താനുള്ള നിയമ നിർമാണം ഇന്ത്യയിൽ വരുമെന്ന കാര്യത്തിൽ കുറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിലവിൽ വന്നിരിക്കുകയാണ്. ക്രിപ്റ്റോകളെയും, അനുബന്ധ സാമ്പത്തിക സേവനങ്ങളെയും, കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത സുപ്രീം കോടതി അംഗീകരിച്ചു. അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടൽ, റെയ്ഡ്, തെളിവു പിടിച്ചെടുക്കൽ... Supreme Court, Money Laundering Act, enforcement directorate, New Delhi
ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി)ന്റെ വിപുലമായ അധികാരങ്ങൾ ശരിവച്ച് സുപ്രീം കോടതി. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന .Supreme Court, Money Laundering Act, enforcement directorate, New Delhi, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
മുംബൈ ∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മാസംതോറും 10 ലക്ഷം രൂപ വീതം ഇന്ത്യയിലെ കുടുംബാംഗങ്ങൾക്ക് അയയ്ക്കുന്നതായി വെളിപ്പെടുത്തൽ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്ട്രയിലെ | Dawood Ibrahim | Pakistan, Rs 10 lakh to Siblings | Manorama News
ന്യൂഡൽഹി ∙ ബിസിനസുകാരന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഡൽഹി കോടതി ഒക്ടോബർ 23 വരെ നീട്ടി. കുറ്റകൃത്യത്തിൽ ലീനയ്ക്കു സജീവ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് | Leena Maria Paul | Money Laundering Case | Manorama News
നിങ്ങൾ ഒരു വീടോ സ്ഥലമോ വാങ്ങുമ്പോൾ ഏജൻ്റ് നിങ്ങളുടെ KYC ആവശ്യപ്പെട്ടാൽ അൽഭുതപ്പെടേണ്ട.. നിങ്ങൾ ഇറക്കുന്ന പണത്തിൻ്റെ ഉറവിടം ഏജൻറുമാർ അറിഞ്ഞിരിക്കണം.അതിൻ്റെ രേഖകൾ ഏജൻ്റുമാരും സൂക്ഷിച്ചു വയ്ക്കണം. അല്ലാത്തപക്ഷം ഏജൻറ് മാർക്കാണ് പിടി വീഴുക. പ്രിവന്ഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ടിൻ്റെ പരിധിയിൽ റിയൽ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.