Activate your premium subscription today
Saturday, Apr 5, 2025
ലോകമെമ്പാടുമുള്ള ആക്ഷൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ജാക്കി ചാന്റെ സൂപ്പർഹിറ്റ് ചിത്രം ദ് കരാട്ടെ കിഡിന് തുടർ ഭാഗം റിലീസിനൊരുങ്ങുന്നു. കരാട്ടെ കിഡ്: ലെജെൻഡ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ട്രെയിലർ എത്തി. കരാട്ടെ കിഡ് ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്. ജാക്കി ചാൻ, റാൾഫ്
''സ്പെഷല്‍ ഇഫക്ട്സ് കൊണ്ട് ആര്‍ക്കും സൂപ്പര്‍മാനാകാം. എന്നാല്‍ അതില്ലാതെ ആര്‍ക്കും എന്നെപ്പോലാകാനാവില്ല''– അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിന്‍ബലം. ജീവന് പണയം വച്ച് പെര്‍ഫക്ഷനായി ശ്രമിക്കുന്ന സമാനതകളില്ലാത്ത സമര്‍പ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്യതയില്‍ എത്തിച്ചത്.
ജാക്കി ചാന്റെ ഏറ്റവും പുതിയ ചിത്രമായ ‘റൈഡ് ഓൺ’ സിനിമയിൽ നിന്നുള്ള ഒരു ക്ലിപ്പാണ് ആരാധകരുടെ ഇടയിൽ ൈവറലാകുന്നത്. ഇതിഹാസ നടനും മകളായി അഭിനയിക്കുന്ന ലിയു ഹാക്കൂനും ജാക്കി ചാൻ സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ കണ്ട് കണ്ണീരണിയുന്നതാണ് വിഡിയോ. ജാക്കിയുടെ യഥാർഥ മകളായ എറ്റ നഗ് ആണ്
മൂന്ന് വർഷങ്ങൾക്കു ശേഷം ആക്ഷൻ ഹീറോ ജാക്കി ചാൻ നായകനായെത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ലാറി യങ് സംവിധാനം ചെയ്യുന്ന റൈഡ് ഓൺ എന്ന കോമഡി ആക്ഷൻ ചിത്രത്തിലൂടെയാണ് 68കാരന്റെ തിരിച്ചുവരവ്. 2020 ൽ റിലീസ് ചെയ്ത വാൻഗാർഡ് എന്ന സിനിമയിലാണ് ജാക്കി ചാൻ അവസാനം പ്രത്യക്ഷപ്പെട്ടത്. 2021 ൽ റിലീസ് ചെയ്ത രണ്ട്
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നതായി ആക്ഷൻ മൂവി സൂപ്പർതാരം ജാക്കി ചാൻ പാർട്ടി നടത്തിയ സിംപോസിയത്തിൽ വെളിപ്പെടുത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ....Jackie Chan news, Jackie Chan manorama news, Jackie Chan latest news,
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് ജാക്കി ചാൻ. വാൻഗാർഡ് എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അപകടമുണ്ടായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്ടർക്രാഫ്റ്റ് മറിഞ്ഞാണ് അപകടം നടന്നത്. അപകടത്തിൽ കുത്തൊഴുക്കുള്ള
സൂപ്പർ ആക്ഷൻ താരം ജാക്കി ചാന് കോവിഡ്–19 (കൊറോണ വൈറസ്) ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത പ്രചരിച്ചത്. സംഭവം വലിയ വാർത്തയായതോടെ വിശദീകരണവുമായി ജാക്കി ചാൻ തന്നെ രംഗത്തുവന്നു. എല്ലാവരുടെയും കരുതലിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും താൻ ആരോഗ്യവാനും
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.