Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം ∙ കേരളത്തിലെ നഗരമേഖലയിൽ ഭൂജലനിരപ്പ് വർധിച്ചെന്ന് കേന്ദ്ര ഭൂജല ബോർഡിന്റെ (സിജിഡബ്ല്യുബി) റിപ്പോർട്ട്. കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നീ നഗരങ്ങളിലെ 45 കിണറുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, 31 കിണറുകളിൽ ജലനിരപ്പ് വർധിച്ചെന്നു കണ്ടെത്തി. 14
കാസർകോട് ജില്ലയിലെ ഭൂജല നിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടര മീറ്റർ വരെ താഴ്ന്നതായി കണ്ടെത്തൽ. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ജലവിതാനത്തിലെ കുറവ് കണ്ടെത്തിയത്. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന
ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ യങ് പ്രഫഷനൽ, കൺസൽറ്റന്റ് തസ്തികകളിലായി 62 ഒഴിവുകൾ. മൂന്നു വർഷത്തെ താൽക്കാലിക നിയമനം. നാഗ്പുർ, കൊൽക്കത്ത, പട്ന, റായ്പുർ, ഭോപ്പാൽ, ഗുവാഹത്തി, ലക്നൗ, ഭുവനേശ്വർ, ഹൈദരാബാദ്, ബെംഗളൂരു, അഹമദാബാദ്, ജയ്പുർ, ഫരീദാബാദ് എന്നിവിടങ്ങളിലെ സെൻട്രൽ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.