Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,
അടിക്കടി രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചെന്നു പഠനങ്ങൾ. ചൂട് അസഹനീയമാകുമ്പോൾ ഉപരിതല മത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം താഴ്നിരപ്പിലേക്കു നീങ്ങുകയോ പ്രദേശം വിട്ടുപോകുകയോ ചെയ്യുന്നു. ഡിസംബറിലെ ചൂര സീസൺ, ജനുവരിയിലെ ചാള സീസൺ, വേളാവ്, പാര, കണവ കൊയ്ത്ത് എന്നിവ ഇത്തവണ തീരെ കുറഞ്ഞു.
കൊച്ചി ∙ കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. സമുദ്രത്തിലെ താപനില
വാഷിങ്ടൺ ∙ 2023 ജൂലൈ, നൂറ്റാണ്ടുകൾക്കിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന മാസമാകാമെന്ന് നാസയിലെ കാലാവസ്ഥാ വിദഗ്ധൻ ഗാവിൻ ഷ്മിഡിറ്റ്. യുഎസിന്റെ തെക്കു ഭാഗത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഷ്മിഡിറ്റ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും
അന്യഗ്രഹജീവികൾ ഉപേക്ഷിച്ചു പോയ വസ്തുവാണോ? അതോ കടൽ ചെകുത്താനോ? അതുമല്ലെങ്കിൽ വലിയ മത്സ്യത്തിന്റെ അവശിഷ്ടമാണോ? പറഞ്ഞുവരുന്നത് വിക്ടോറിയയിലെ ടോർക്വേ കടൽ തീരത്തടിഞ്ഞ അദ്ഭുത വസ്തുവിനെക്കുറിച്ചുള്ള ആളുകളുടെ ഊഹാപോഹങ്ങളാണ്. കഴിഞ്ഞ ആഴ്ചയാണ് കടൽ തീരത്ത് വിചിത്ര വസ്തു അടിഞ്ഞത്. നിറയെ കക്കകൾക്കു സമാനമായ
ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഒരേസമയം എത്തിയ താപതരംഗം ഗവേഷക ലോകത്തിന് ഒരേ സമയം അദ്ഭുതവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ധ്രുവപ്രദേശങ്ങളിലും ഡിഗ്രി സെല്‍ഷ്യസിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ആഴ്ച വർധിച്ചത് സാധാരണയിലും 47 സെല്‍ഷ്യസും 30 സെല്‍ഷ്യസും ആണ്. ആര്‍ട്ടിക്കിനെ
ഒറിഗൺ തീരത്തടിഞ്ഞത് കൂറ്റൻ മൂൺ ഫിഷ്. സൺസെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മത്സ്യത്ത കണ്ടെത്തിയത്. മേഖലയിൽ അപൂർവമാണ് മൂൺ ഫിഷ് അഥവാ ഒപാ മത്സ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താൻ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. 3.5 അടിയോളം നീളമുണ്ടായിരുന്നു മത്സ്യത്തിനെ
കൊടുംചൂടിൽ ഉരുകി രാജ്യതലസ്ഥാനം. ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് തൊട്ടതോടെ കടുത്ത വേനലിൽ വേവുകയാണ് ഡൽഹി. വേനലിന് ആശ്വാസമായി ഉടൻ മഴയെത്തുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. ഡൽഹിയിൽ കാലവർഷമെത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പശ്ചിമ രാജസ്ഥാനിൽ കാലവർഷം
ന്യൂഡല്‍ഹി∙ ആഗോള ശരാശരി താപവര്‍ധന 1.5 ഡിഗ്രി സെലിഷ്യസ് ആയി നിജപ്പെടുത്താന്‍ കഴിഞ്ഞാലും വരും ദശാബ്ദങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിമാരകമായ ഉഷ്ണതരംഗങ്ങള്‍ സ്ഥിരമാകുമെന്നു പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഓക് റിഡ്ജ് | Global Warming, Heat Wave, Climate Change, Manorama News
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.