Activate your premium subscription today
Saturday, Apr 5, 2025
തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി പരീക്ഷിക്കാവുന്ന 6 മാർഗങ്ങൾ ഇതാ: ∙ ഷാംപൂവും കണ്ടിഷനറും ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ.
ഇന്ത്യയിൽ പല സ്ഥലങ്ങളിലും യാതൊരുവിധ പരിശീലനവും ലഭിക്കാത്തവർ ഹെയര്‍ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട്. വൈദഗ്ധ്യം ഇല്ലാത്തതെ, അശാസ്ത്രീയമായ മാർഗങ്ങളിൽ നടക്കുന്ന ഹെയർട്രാൻസ്പ്ലാന്റ് ശരിയായ ഫലം ലഭ്യമാകാതിരിക്കാനും പാർശ്വഫലങ്ങൾക്കും കാരണമായേക്കാം. ഒരു ഹെയർ ട്രാൻസ്പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും
സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണോ എന്ന സംശയമാണ് മുടികൊഴിച്ചിലും കഷണ്ടിയും മൂലം ബുദ്ധിമുട്ടുന്ന പലരും ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയരാകാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം. സുരക്ഷിതത്വവും പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ നിന്നും അവരെ തടഞ്ഞു
മികച്ച വൈദഗ്ധ്യം ആവശ്യമുള്ള മേഖലയാണ് ഹെയർ ട്രാൻസ്പ്ലാന്റിങ്. വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാവണം ഈ ശസ്ത്രക്രിയ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ സർജറി ചെയ്യുന്ന ഡോക്ടറുടെ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഹെയർ ട്രാൻസ്പ്ലാന്റ് സർജറിക്ക് വിധേയരാകുന്ന പലരും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറില്ല.
ലോകത്തെ 100 പേരിൽ 40 പേർ മുടികൊഴിച്ചിൽ എന്ന പ്രശ്നം നേരിടുണ്ടെന്നാണ് കണക്കുകൾ. ഈ പുരുഷന്മാരിലെ 15 മുതൽ 20 ശതമാനം പേർ കഷണ്ടിയാകുന്നു. ഈ അവസ്ഥയിൽ ഹെയർ ട്രാൻസ്പ്ലാന്റ് മാത്രമാണ് പരിഹാരമായുള്ളത്. ഇങ്ങനെ ഹെയർട്രാൻസ്പ്ലാന്റിന് തയാറെടുക്കുന്നവർ ഏറ്റവും അധികം ശ്രദ്ധ നൽകേണ്ടത് ഹെയർ ട്രാൻസ്പ്ലാന്റ്
ഏതൊരു രോഗ ചികിത്സയിലുമെന്നതുപോലെ ശരിയായ സമയത്തുള്ള, കൃത്യമായ രോഗ നിർണയം തന്നെയാണ് മുടികൊഴിച്ചിലിനുള്ള ചികിത്സയിലെയും പ്രധാനപ്പെട്ട ഘടകം. പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. ഇതിനാലാണ് രോഗനിർണയത്തിന് അതീവ പ്രാധാന്യം കൈവരുന്നത്. ഏകദേശം ഇരുപതുതരം അലോപേഷ്യകളുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളാവും
ഹെയർ ട്രാൻസ്പ്ലാന്റിങ്ങിന്റെ മുൻകരുതൽ ആരംഭിക്കുന്നത് രോഗനിർണയത്തിൽ നിന്നുമാണ്. എല്ലാത്തരം മുടികൊഴിച്ചിലിനും ഹെയർ ട്രാൻസ്പ്ലാന്റ് ഒരു പരിഹാരമല്ല. അതിനാൽ ഹെയർട്രാൻസ്പ്ലാന്റുകൊണ്ട് പരിഹരിക്കാനാവുന്ന മുടികൊഴിച്ചിലാണോ എന്ന് ആദ്യം തന്നെ ഉറപ്പു വരുത്തണം. ഹെയർട്രാൻസ്പ്ലാന്റ് കൊണ്ട്
ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. പുരുഷന്മാരിൽ സാധാരണയായി കണ്ടു വരുന്നത് ആൻഡ്രോജെനിക് അലോപേഷ്യ അഥവാ കഷണ്ടിയാണ്. വിറ്റാമിൻ D3 യുടെ അഭാവം, അയണിന്റെ കുറവ്, തൈറോയിഡ് ഹോർമോണുകളുടെ അളവിലെ
മുടി കൊഴിച്ചില്‍ കാരണം സ്ത്രീകളും പുരുഷന്മാരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. എന്തു കാരണം കൊണ്ടാണ് മുടി കൊഴിച്ചിൽ സംഭവിക്കുന്നതെന്നു മനസ്സിലാക്കിയാലേ പരിഹാരവും കണ്ടെത്താനാകൂ. പാരമ്പര്യമായിട്ടുള്ളത് അഥവാ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്ന മുടി
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.