Activate your premium subscription today
1998 സെപ്റ്റംബർ 25: തലശ്ശേരി കല്ലിക്കണ്ടി. റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അമാവാസിയെന്ന തമിഴ് നാടോടിബാലനു ഗുരുതരപരുക്കേറ്റു. വലതുകണ്ണും ഇടതുകയ്യും നഷ്ടപ്പെട്ടു.
പത്തനംതിട്ട∙ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ
പാനൂർ (കണ്ണൂർ) ∙ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (26), മിഥുൻലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടനസമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നെന്നും മിഥുൻലാലിനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിലായിരുന്നു. അവിടെനിന്നാണു പിടികൂടിയത്.
കണ്ണൂർ ∙ പാനൂർ മുളിയാത്തോടെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടാകുന്നത് വ്യാഴാഴ്ച അർധരാത്രിയാണ്. പാനൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ പ്രകാരം രാത്രി പന്ത്രണ്ടരയ്ക്കാണ് സ്ഫോടനം നടന്നത്. എന്നാൽ ഇക്കാര്യം പൊലീസ് അറിയുന്നത് പരുക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച
പാനൂർ∙ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ ജാഥ നടത്തി. പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റിൽ സമാപിച്ചു.
കണ്ണൂർ∙ പാനൂരിലെ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി സഖാക്കളെ അടിച്ച കേസിലെ പ്രതികളാണു ബോംബ് നിർമാണത്തിൽ ഏർപ്പെട്ടവർ. വളരെ മുൻപേ തന്നെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുള്ളവരാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കണ്ണൂർ∙ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പാനൂർ ∙ പുലർച്ചെ ഒരു മണിയോടെയുണ്ടായ ഉഗ്രസ്ഫോടനം നടക്കുമ്പോൾ, കുയിമ്പിൽ പള്ളിയറ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടാണെന്നാണ് പ്രദേശവാസികളിൽ പലരും കരുതിയത്. എന്നാൽ പതിയെ കാര്യങ്ങളിൽ വ്യക്തത വന്നു. നടന്നത് വെടിക്കെട്ടല്ലെന്നും ഒരാളുടെ ജീവനെടുത്ത സ്ഫോടനമാണെന്നും തെളിഞ്ഞു. കുന്നോത്തുപറമ്പ് മുളിയാത്തോടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമാണത്തിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.
പാനൂർ ∙ കയ്യെഴുത്ത് കൈവിട്ടു പോയ ഡിജിറ്റൽ കാലത്ത് എഴുതി, എഴുതി, എഴുതി സംതൃപ്തി കണ്ടെത്തുകയാണ് പാനൂർ സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായ കൊല്ലം കൊട്ടാരക്കര കിഴക്കേ കല്ലടയിൽ ശിവജി. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കിട്ടിയാൽ പകർത്തിയെഴുതും. റോസി തമ്പി വിവർത്തനം ചെയ്ത, രവീന്ദ്രനാഥ ടഗോറിന്റെ ഗീതാഞ്ജലിയാണ് ആദ്യം
പാനൂർ ∙ നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വർണമാല 8 ദിവസത്തിനു ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മയ്യിൽ തായംപൊയിലിലെ അണിമ. ബേസിൽ പീടികയിൽ കെ.കെ.രാജന്റെയും റീജയുടെയും മകൻ റിജിൻ രാജന്റെയും ശിൽപയുടെയും വിവാഹ സൽക്കാരത്തിനു പങ്കെടുക്കാൻ കഴിഞ്ഞ മാസം 30ന് പാനൂരിലെത്തിയതായിരുന്നു. രാത്രി മടക്കയാത്രയിലാണ് മാല
Results 1-10 of 11