Activate your premium subscription today
WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പുണെ∙ പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു.
മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണൻ കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്.
∙ഡോ. എം.എസ്.സ്വാമിനാഥനുമായി എനിക്ക് അരനൂറ്റാണ്ടോളം നീണ്ട സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കാർഷികശാസ്ത്ര സമൂഹത്തിലുണ്ടാക്കുന്ന ശൂന്യത വളരെ വലുതാണ്. ശാസ്ത്രീയ നവീനാശയങ്ങൾ മുതൽ വിമർശകരെ നേരിടുന്നതിലെ മിതത്വത്തിൽ വരെ അദ്ദേഹത്തിൽനിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. നിശിതരായ വിമർശകരെയും സൗമ്യമായി
കോഴിക്കോട് ∙ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും അതിനെതിരെ കോടതിയെ സമീപിച്ചാൽ നിയമത്തിനു ഭേദഗതി വരുത്താനാകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും
തിരുവനന്തപുരം∙ അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം എന്നാവര്ത്തിച്ച് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗില്. മനുഷ്യജീവന് വിലകല്പ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വര്ധിച്ചുവരുന്ന മനുഷ്യ–മൃഗ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് കോഴിക്കോട്ടെ സേവ്
കോഴിക്കോട് ∙ മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ടയാളാണ് മാധവ് ഗാഡ്ഗിൽ എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.ആരെയും കൊല്ലാനല്ല, ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകേണ്ടത്.
കോഴിക്കോട്∙ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു. കടുവകളെ കൊന്നൊടുക്കാൻ അനുമതി തേടുമെന്ന മന്ത്രിയുടെ
Results 1-10 of 13