Activate your premium subscription today
Saturday, Apr 12, 2025
എയർഹോസ്റ്റസിന്റെ കാരുണ്യത്തിൽ വയറും മനസ്സും നിറഞ്ഞ അനുഭവമാണ് കാസർകോട് തളങ്കര സ്വദേശി യഹ്യ ഇബ്രാഹിമിന് പങ്കുവയ്ക്കാനുള്ളത് .
കാലടി (കൊച്ചി) ∙ കാനഡയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി. മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.
പുതുക്കാട് (തൃശൂർ) ∙ ക്രൊയേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തൊട്ടിപ്പാൾ സ്വദേശിയിൽ നിന്ന് 3.62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊരട്ടി ചിറങ്ങര മൂളിയംപറമ്പിൽ വൈശാഖിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൊയേഷ്യയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി നൽകാമെന്നും ഒരു ലക്ഷം ശമ്പളം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് തൊട്ടിപ്പാൾ
ഒറ്റപ്പാലം (പാലക്കാട്) ∙ റഷ്യയിലേക്കു വീസ വാഗ്ദാനം ചെയ്തു 2 യുവാക്കളിൽ നിന്നായി 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് സയിദിനെതിരെയാണ് (27) ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. അമ്പലപ്പാറ, വേങ്ങശ്ശേരി സ്വദേശികളായ യുവാക്കളാണു തട്ടിപ്പിനിരയായത്.
കോഴിക്കോട് ∙ പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചു കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ.പി.മുഹമ്മദ് ഉവൈസ്(33) ആണ് പിടിയിലായത്.
കേംബ്രിജ് മേയറും ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു.
അബുദാബി ∙ ഈ മാസം 3ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും കർണാടകക്കാരനും ലക്ഷങ്ങൾ സമ്മാനം. മലയാളി സെയിൽസ് എക്സിക്യുട്ടീവ് ഷൈജു കരായത്തി(42)ന് 24 ലക്ഷത്തോളം രൂപ(ഒരു ലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. 2010 മുതൽ ദുബായിൽ താമസിക്കുന്ന ഷൈജു കഴിഞ്ഞ 10 വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു.
അബുദാബി ∙ കടുത്ത ചൂടിലും പച്ചപ്പട്ടണിഞ്ഞ് മലയാളിയുടെ അടുക്കളത്തോടം. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് കൊല്ലം തലവൂർ സ്വദേശി അലക്സും കുടുംബവും പച്ചക്കറിയിൽ നൂറുമേനി വിളവെടുക്കുന്നത്.
ഇംഗ്ലിഷ് ഭാഷയെ പാഷൻ ആയി കാണുന്ന ഓക്ലൻഡിലെ സെക്കൻഡറി സ്കൂൾ അധ്യാപകനായ റോജി വർഗീസ് ഇംഗ്ലിഷ് ഭാഷയുടെ പ്രാധാന്യവും എങ്ങനെയാണ് നല്ല ഇംഗ്ലിഷ് സംസാരിക്കേണ്ടതെന്നും വിശദമാക്കുന്നു.
ടൊറന്റോ ∙ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് കൊച്ചിക്കാരൻ ബെലന്റും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ബെലന്റ് മത്സരിക്കുന്നത്.
Results 1-10 of 2419
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.