Activate your premium subscription today
അടുക്കളയില്‍ നിന്നും അരങ്ങത്തേക്കല്ല അങ്ങ് ലഡാക്കിലേക്കാണ് ഈ അമ്മയും മകനും ബൈക്കില്‍ പോയത്. വെറുതേയങ്ങ് പോവുക മാത്രമല്ല അങ്ങ് ഹിമാലയത്തിലെ സോജുലാപാസില്‍ വരെ അമ്മ സിന്ധു മകനായ ഗോപകുമാറിനേയും പിന്നിലിരുത്തി ബൈക്ക് ഓടിച്ചു. ഈ മാതൃദിനത്തില്‍ അമ്മയെ സ്വപ്നം കാണാനും യാത്ര പോകുവാനും പ്രേരിപ്പിച്ച
തിരുവനന്തപുരം∙ മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരൻ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരൻ അമ്മയെ അനുസ്മരിച്ചത്. അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ചെറിയ കുട്ടികൾ തന്നെയാണെന്ന് സുധാകരൻ കുറിച്ചു. അവർ ഇല്ലാതാകുമ്പോൾ,
സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊള്ളാനും ജീവിതത്തിൽ തളരാതെ കൈപിടിച്ചുയർത്താനും കരുത്തേകാനും അവരെപ്പോഴും നമുക്കരികിലുണ്ടാകും. അമ്മയോടുള്ള സനേഹവും ബഹുമാനവും ഒരൊറ്റ ദിവസത്തിൽ ഒതുക്കാനുള്ളതല്ല, അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യവുമില്ല. അവതാരകയും എഴുത്തുകാരിയുമായ അശ്വതി
ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല.. ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. Mothers day, P Reena, Mothersday special, Manorama News
ഈ മാതൃദിനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അമ്മമാർക്കൊപ്പമാണ് അർപ്പുതം അമ്മാളും. കഴിഞ്ഞ 30 വർഷത്തോളമായി ഒപ്പമില്ലാതിരുന്ന മകൻ ഇത്തവണ കൂടെയുണ്ട്. ഇതു വരെ മാറ്റിവച്ചിരുന്ന ആഗ്രഹങ്ങൾ പ്രത്യേകിച്ച് മകന്റെ വിവാഹം അടക്കമുള്ളവ വീണ്ടും സ്വപ്നം..women, perarivalan, manorama news, manorama online, viral news, viral post, breaking news, latest news, malayalam news
‘ഓര്മ വച്ച നാള് മുതല്‍ അമ്മയായിരുന്നു എല്ലാം.. പഠിപ്പിക്കാനും സ്കൂളില്‍ വരാനും മുതല്‍ എന്തെങ്കിലും വയ്യായ്ക ഉണ്ടായാല്‍ കൂടെ ഇരിക്കാനും എല്ലാം. തിരക്കു പിടിച്ച പപ്പയെ അടുത്തു കിട്ടാറില്ലെങ്കിലും ആ കുറവ് അറിയിക്കാതെ ജോലി...women, thrikkakara byelection, manorama news, manorama online, viral news, udf, ldf, latest news, malayalam news
‘ചില അമ്മമാരുണ്ടല്ലോ, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന....’-ഇത്രയേ പറഞ്ഞുള്ളൂ. ഹെന്റെ അമ്മേ, ബാക്കി എന്താണു പറയാൻ വരുന്നതെന്നു കൂടി കേൾക്കാതെ അയാൾ മുഖം ഒരു വല്ലാത്ത രീതിയിൽ വക്രിച്ചു. ‘ എത്രയോ പേരുണ്ട് അങ്ങനെ....women, mothers day, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, mothers day 2022
‘‘ നിനക്കു ഭക്ഷണത്തിന്റെ കാര്യം മാത്രമേ പറയാനുള്ളൂ’’. കളിയാക്കിക്കൊണ്ട് ചേട്ടൻ ചോദിക്കും. അന്നേരം ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കും. അമ്മയൊന്നും പറയില്ല. പക്ഷേ, ചേട്ടന്റെ കളിയാക്കൽ ഞാൻ കാര്യമാക്കില്ല. ‘‘അമ്മേ, ഇന്നത്തെ കറിക്ക് എന്തൊരു രുചിയാണ്. രാത്രിയിലും എനിക്കിതു തന്നെമതി. കുറച്ച്
Results 1-8