ADVERTISEMENT

ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. അവഗണിയ്ക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. പലപ്പോഴും പരമപ്രധാനങ്ങളായ കാര്യങ്ങൾ മറന്നുപോകുന്നതിനാൽ അർഹമായതു പലതും നഷ്ടപ്പെടും. വിദഗ്ധചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും.

മേലധികാരിയുടെ അഭാവത്താൽ പലപ്പോഴും ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. മുൻകോപം നിയന്ത്രിക്കണം. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കുന്നതിനുള്ള അവസരം വന്നുചേരും. വിദേശവാസികൾക്ക് അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുഹൃത്‌സഹായത്താൽ ഭേദപ്പെട്ട ഉദ്യോഗം ലഭിക്കും. സ്വജനങ്ങളും ബന്ധുക്കളും യാതൊരു കാരണവുമില്ലാതെ വിരോധികളായിത്തീരും. തൃപ്തിയുള്ള ഭൂമി വാങ്ങി ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.

ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്രചിന്ത തുടങ്ങിയവ പ്രവർത്തനവിജയത്തിനും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കുന്നതിനും സാധ്യതയുണ്ട്. സഹായമനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമ്മപദ്ധതികൾക്ക് രൂപകൽപന ചെയ്യുവാൻ സാധിക്കും. കുടുംബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അതൃപ്തിവചനങ്ങളാൽ മാറിതാമസിക്കും.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ഉത്രം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, അത്തം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ചിത്തിര  നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ‌

 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com