ADVERTISEMENT

മുകളിലത്തെ നിലയിൽ നിന്നുകൊണ്ട് മഴ ആസ്വദിക്കുകയായിരുന്നു യുവതി. ഗ്ലാസ് ജനാലയിലൂടെ പുറംകാഴ്ചകൾ പകർത്തുകയും ചെയ്യുന്നുണ്ട്. എന്നാലിത് അധികനേരം ഉണ്ടായില്ല. പെട്ടെന്ന് ഇടിമിന്നൽ ഉണ്ടാവുകയും മുൻപിൽ നിന്നിരുന്ന പനയ്ക്ക് തീപിടിക്കുകയും ചെയ്തു.

ഇടിവെട്ടിൽ യുവതി ആദ്യമൊന്ന് വിറച്ചെങ്കിലും പിന്നീട് ജനൽ തുറന്ന് പനയുടെ ദൃശ്യം പകർത്തുകയായിരുന്നു. പനയ്ക്കോ സമീപത്തെ സ്വിമ്മിങ് പൂളിനോ യാതൊരു തകരാറുമില്ലെന്ന് യുവതി വ്യക്തമാക്കി. സ്ഥലത്ത് അഗ്നിശമന സേന പരിശോധന നടത്തിയതായും അവർ വ്യക്തമാക്കി.

English Summary:

Lightning Strike Sets Palm Tree Ablaze: Woman's Shocking Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com