ADVERTISEMENT

വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ട ചിമ്പാൻസി പുതിയ കുടുംബത്തിലേക്ക് പോകുന്ന വിഡിയോ വീണ്ടും ശ്രദ്ധ നേടുന്നു. ബെക്‌ലി എന്ന് മൃഗസംരക്ഷകർ പേരിട്ട ചിമ്പാൻസിയാണ് പുതിയ കൂട്ടുകെട്ടിലേക്ക് കടന്നത്. ലിബറിയ ചിമ്പ് റെസ്ക്യൂ പ്രൊട്ടക്ഷൻ ആണ് ദൃശ്യങ്ങൾ പകർത്തിയത്.

Read Also: ആന്ധ്ര തീരത്ത് 25 അടി നീളമുള്ള തിമിംഗലം; ജഡത്തിനു മുകളിൽകയറി ഫോട്ടോയെടുത്ത് ജനങ്ങള്‍–വിഡിയോ

കുടുംബത്തോടെ ജീവിച്ചിരുന്ന ബെക്‌ലിയെ വേട്ടക്കാർ പിടികൂടുകയും അവരിൽനിന്ന് മൃഗസംരക്ഷകർ അവനെ രക്ഷപ്പെടുത്തുകയുമായിരുന്നു. പരിപാലനത്തിനൊടുവിൽ അവനെ സംരക്ഷണമേഖലയിലേക്ക് തുറന്നുവിട്ടപ്പോൾ ഇരുകൈയും നീട്ടിയാണ് മറ്റ് ചിമ്പാൻസികൾ സ്വീകരിച്ചത്. കെട്ടിപ്പിടിച്ചും വാരിപ്പുണർന്നും ബെക്‌ലിയെ അവർ സ്നേഹിച്ചു. ശേഷം അവനെ ചേർത്തുപിടിച്ച് അകത്തേക്ക് പോവുകയായിരുന്നു.

English Summary: Chimpanzee Animal Video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com