പത്താം ക്ലാസ് തോറ്റ സിഎക്കാരൻ, നജീബ് വീണ്ടും ബഹ്റൈനിൽ, വിവാദത്തിലായ ദയാവധം, ലൈസൻസുണ്ട് പൗരത്വമില്ല; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
പത്താം ക്ലാസ് പരീക്ഷയും എ പ്ലസും വിജയവും സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്ന സമയത്ത്, ദുബായിൽ നിന്നുള്ള ഒരു പ്രവാസി സമൂഹ മാധ്യമത്തിൽ പങ്കുവച്ച മാർക്ക് ലിസ്റ്റ് വൈറലായിരിക്കുകയാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
സിനിമാ മേഖലയിലെ പ്രമുഖരുമായി സൗഹൃദം സ്ഥാപിച്ചു; ആടുജീവിതം' കണ്ട ആളുകളുടെ നിർത്താതെയുള്ള വിളികൾ
നീണ്ട കാലത്തിനു ശേഷം നജീബ് ബഹ്‌റൈനിലെ സൽമാനിയ സ്റ്റുഡിയോയിലേക്ക് വീണ്ടും മടങ്ങിയെത്തി. 'ആടുജീവിതം' എന്ന നോവലിന് കാരണമായ കണ്ടുമുട്ടൽ സംഭവിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു. ഇവിടെ വച്ചാണ് നജീബ് ആദ്യമായി ബെന്യാമിനെ കണ്ടുമുട്ടിയതും തന്‍റെ സൗദി അറേബ്യയിലെ ജീവിതത്തിന്‍റെ ദുരിതങ്ങളുടെ കഥ തുറന്ന് പറഞ്ഞതും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്
വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചതിനു പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ (ഏകദേശം 5 മാസം) ശമ്പളം ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
അബ്ദുൽ റഹീമിന്‍റെ മോചനം: അഭിഭാഷകന് നൽകാനുള്ള ഫീസ് അക്കൗണ്ടിൽ എത്തി
വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിന് അനുമതി,വിവാദം
ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി നെതർലാൻഡ്‌സ്. പൊതുജനങ്ങളുടെ എതിർപ്പ് തള്ളിക്കളയുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെർ ബീക്ക് (29) പ്രഖ്യാപിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ആറ് പതിറ്റാണ്ടിലേറെയായി യുഎസിൽ താമസം; ലൈസൻസുണ്ട് പൗരത്വമില്ല
ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിച്ചതിന് ശേഷം ഫ്ലോറിഡയിലുള്ള ജിമ്മി ക്ലാസ് (66) യുഎസ് പൗരനല്ലെന്ന് അധികൃതർ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മാറ്റങ്ങൾ; ഇന്ത്യക്കാർക്കും നേട്ടം
ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ