യുഎഇയിൽ നിന്ന് റഷ്യയിലേക്ക് പറക്കാം; പുത്തൻ സർവീസുമായി എയർ അറേബ്യ
Mail This Article
×
റാസൽഖൈമ ∙ എയർ അറേബ്യ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്കു സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 3 സർവീസുണ്ട്.
ഡിമാൻഡ് അനുസരിച്ച് സേവനം വ്യാപിപ്പിക്കും. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ എയർ അറേബ്യയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
English Summary:
Air Arabia Launches Direct Flight from Ras Al Khaimah to Moscow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.